പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന അറബിയും ഒട്ടകവും മാധവന്‍നായരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു .പ്രിയദര്‍ശന്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നതിനു മുന്‍പ് തന്നെ അത് റീമേക്ക് ചെയ്യുന്നത് . സാധാരണ ഗതിയില്‍ അദ്ധ്യേഹം ചിത്രം ഹിറ്റ് ആയതിനു ശേഷമാണ് അത് മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്യാന്‍ ആലോചിക്കുന്നത് തന്നെ .
പ്രിയദര്‍ശന്‍ മലയാളത്തില്‍ ഒരു നല്ല തിരിച്ചു വരവിനു ശ്രമിക്കുകയാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിലൂടെ .
No comments:
Post a Comment