Mohanlal Only |
ലാലേട്ടന്റെ മികച്ച ഡയലോഗുകള്‍ .....
"നിനക്കൊന്നും അറിയില്ല കാരണം നീ കുട്ടിയാണ് ..? " - നാട്ടുരാജാവ് [ Natturajavu (2004)]
"സവാരി ഗിരിഗിരി " - രാവണപ്രഭു [ Ravanaprabhu (2001)]
"നീ പോ മോനെ ദിനേശാ" - നരസിംഹം [ Narashimham (2000) ]
"മൈ നമ്പര്‍ ഈസ് 2255" - രാജാവിന്റെ മകന്‍ [Rajavinte Makan (1986)]
"എല്ലാം അറിയുന്നവന്‍ ഞാന്‍ ശംഭോ മഹാദേവ " - ആറാം തമ്പുരാന്‍ [ Aaram Thamburan(1997)]
" എന്നോട് കളിക്കല്ലേ ഞാന്‍ കളി പഠിപ്പിക്കുമേ " - ലാല്‍ സലാം [ Lal Salam (1990)]
"മേ ഹൂം ഉസ്താദ് " - ഉസ്താദ് [ Usthad (1999)]
" ബെസ്റ്റ് കണ്ണാ ബെസ്റ്റ് " - ചന്ദ്രോത്സവം [Chandrolsavam (2005)]
" ഒരിക്കലും ഒരു പ്രീഡിഗ്രിക്കാരന്‍ ഒരു ഡിഗ്രിക്കാരനെ വേദനിപ്പിക്കരുത് "- നാടോടിക്കാറ്റ്[ NadodiKattu (1987)]
"വട്ടാണല്ലേ" - കിലുക്കം [ Kilukkam (1991)]
"എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസ " - നാടോടിക്കാറ്റ് [ NadodiKattu (1987)]
"ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ കുറച്ചു ദിവസം വീട്ടിലിരിക്കാമായിരുന്നു " - ഓര്‍ക്കാപ്പുറത്ത് [ Orkkappurathu (1988)]
No comments:
Post a Comment