തന്റെ കഥാപാത്രങ്ങളിലൂടെ സാധാരണക്കാരന്റെ മനസ് തൊട്ടറിഞ്ഞ പ്രിയ ചലച്ചിത്രകാരന്‍ ലോഹിത ദാസിന്റെ ഓര്‍മകള്‍ക്ക് 28 - 06- 2011 നു രണ്ടു വയസ്സ് . ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങള്‍ മലയാളത്തിനു തന്ന കലാകാരന് കലാകേരളത്തിന്റെ പ്രണാമം . പറഞ്ഞു തീരാന്‍ ബാക്കിവച്ചാണ് ലോഹിതദാസ് യാത്രയായത് .
2009 ജൂണ്‍ 28 ഞായറാഴ്ച മലയാള സിനിമയെ സ്നേഹിക്കുന്ന ആര്‍ക്കും മറക്കാനാവില്ല , ലോഹിതദാസ് എന്ന അതുല്യ കലാകാരന്‍ മലയാളം സിനിമയെ വിട്ടു എന്നന്നേക്കുമായി യാത്രയായി . ഇപ്പോള്‍ ഇറങ്ങിയ സിനിമയുടെ കഥ പരിശോധിച്ചാല്‍ അറിയാം അദ്ദേഹത്തിന്‍റെ പ്രസക്തി.
പച്ചയായ മനുഷ്യന്റെ അമര്‍ഷങ്ങളും സല്ലാപങ്ങളും എല്ലാം തന്റെ കഥയിലൂടെ കൊണ്ടുവരുകയായിരുന്നു ലോഹിയുടെ ചിത്രങ്ങള്‍ . രണ്ടു പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ വിസ്മയം സ്രെഷ്ട്ടിച്ചു ജീവിതം ജീവിതമാണെന്ന പഠിപ്പിച്ച അദ്യേഹം എങ്ങോ മറഞ്ഞു പോയ ആ കലാകാരന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ മോഹന്‍ലാല്‍ ഒണ്‍ലിയുടെ പ്രണാമം .

No comments:
Post a Comment