തുടര്‍ച്ചയായി രണ്ടു മോഹന്‍ലാല്‍ ചിത്രങ്ങളാണ് അനന്യയെ തേടിയെത്തിയിരിക്കുന്നത് . ശിക്കാരില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ച അനന്യക്ക് മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രമായ " കാണ്ഡഹാര്‍ " ലേക്കും ക്ഷണം ലഭിച്ചു .കാണ്ഡഹാര്‍ സിനിമയുടെ മുംബൈ ഷെഡൃളിൽ അനന്യ അഭിനയിച്ചു തുടങ്ങും .
ശിക്കരിന്റെ അവസാന രംഗങ്ങളില്‍ അതിസാഹസികമായ രംഗങ്ങള്‍ ഡൂപ്പിനെ ഉപയോഗിക്കാതെ ചെയ്യാന്‍ തയ്യാറായ അനന്യയുടെ ധൈര്യം മോഹന്‍ലാലിനെ ഞെട്ടിച്ചിരുന്നു .
No comments:
Post a Comment