അപകടകരമായ രംഗങ്ങള്‍ സുരക്ഷിതമായി ചിത്രീകരണം പൂർതിയാക്കിയതിന്റെ നേര്‍ച്ചയായിട്ടാണ് മോഹന്‍ലാല്‍ തുലാഭാരം നടത്തിയത് . വെണ്ണ കൊണ്ടും കദളി പഴം കൊണ്ടുമായിരുന്നു തുലാഭാരം .
പത്മകുമാര്‍ , മോഹന്‍ലാലിനെ മുഖ്യകഥാപാത്രമാക്കി ഒരുക്കുന്ന ശിക്കാര്‍ ഒരു വ്യത്യസ്തമായ കഥ വ്യത്യസ്തമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. ശിക്കാര്‍ സിനിമയുടെ പ്രിന്റ് മോഹന്‍ലാല്‍ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിക്കാന്‍ നല്‍കി . s«-o¡u ±d-h¡-X¢-µ® c¡-¨q Fx-d-·¢-i-Õ® Y¢-©i-×-s¤-J-q¢v h¡-J®o® k¡-f® m¢-´¡t s¢-k£-o® ¨O-फ. o¢-c¢-h-i¤-¨T c¢t-½¡-Y¡-l® j¡-Q-©L¡-d¡v,- ©h¡-pu-k¡-k¢-¨Ê o¤-p¦-·® o-cv-J¤-h¡t F-¼¢-l-j¤« k¡-k¢-¨c¡-¸-h¤-Ù¡-i¢-j¤-¼¤.
No comments:
Post a Comment